1

E Resource Management System is a Platform for Teachers Which Helps Them collect and use E Resources for easy and effective classroom transaction

1. പരപ്പളവ്




പ്രവര്‍ത്തനം 1


ഒരേ പാദവും മൂന്നാം മൂലകളെല്ലാം  പാദത്തിന് സമാന്തരമായ ഒരു വരയിലുമായ 

ത്രികോണങ്ങള്‍ക്കെല്ലാം ഒരേ പരപ്പളവാണ്.ഇത് മനസ്സിലാക്കാന്‍ താഴെ 

കൊടുത്തിരിക്കുന്ന geogebra applet നോക്കുക


geogebra applet 1

geogebra applet 2

geogebra applet 3


പ്രവര്‍ത്തനം 2

 ചിത്രത്തിലെ രണ്ടു നീല ത്രികോണങ്ങളുടെപരപ്പളവുകള്‍ക്ക് തുല്യമാണ് രണ്ടു 

പച്ച ത്രികോണങ്ങളുടെ പരപ്പളവുകള്‍.ഇത് മനസ്സിലാക്കാന്‍ 

താഴെകൊടുത്തിരിക്കുന്ന geogebra applet നോക്കുക 



പ്രവര്‍ത്തനം 3

 പരപ്പളവുകളില്‍ വ്യത്യാസം വരാതെ അതിര്‍ത്തി നേരെയാക്കാമോ?


click here for the answer



ചതുര്‍ഭുജത്തിന് തുല്യപരപ്പളവുള്ള ത്രികോണം

click here for the answer



 1.മാതൃകാ ചോദ്യങ്ങള്‍_1




കൂടുതല്‍ ജിയോജിബ്രഅപ്ലെററുകള്‍